T-20 യിൽ നിന്നും പുറത്താക്കണം , സൂപ്പർ താരങ്ങൾ ആരൊക്കെ | *Cricket

2022-11-25 8

4 player who must consider in ODI | മൂന്നു ഫോര്‍മാറ്റുകളിലും കളിക്കാന്‍ ശേഷിയുള്ള വളരെ കുറച്ചു പേര്‍ മാത്രമേയുള്ളൂ. ചിലര്‍ വൈറ്റ് ബോള്‍ ഫോര്‍മാറ്റിലായിരിക്കും തിളങ്ങുകയെങ്കില്‍ ചിലര്‍ക്കു യോജിക്കുക ടെസ്റ്റ് ക്രിക്കറ്റായിരിക്കും. വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ ടി20യില്‍ നിന്നൊഴിവാക്കി ഏകദിനത്തില്‍ മാത്രം ഇന്ത്യ കളിപ്പിക്കേണ്ടവര്‍ ആരൊക്കെയാണെന്നു നോക്കാം.